SignIn
Kerala Kaumudi Online
Thursday, 10 September 2026 3.44 AM IST

നെല്ലിന്റെ വില കർഷകർക്ക് നേരിട്ട് നൽകും

aa

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്കു പി.ആർ.എസ് (പാഡി രസീത് ഷീറ്റ്) വായ്പയായല്ലാതെ നേരിട്ടു നൽകാൻ പണം കണ്ടെത്തുന്നതിനു നബാർഡിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. നബാർഡിൽ നിന്നു വായ്പയായി തുക കണ്ടെത്താനുള്ള മാർഗങ്ങൾ ആരായാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ധാരണയായി. മന്ത്രിമാരായ അനൂപ് ജേക്കബ്, ടി.സിദ്ദിഖ്, കെ.എം.ഷാജി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA