SignIn
Kerala Kaumudi Online
Saturday, 24 October 2026 7.10 PM IST

സംസ്ഥാനം 2000 കോടി വായ്പയെടുക്കും

rupee

തിരുവനന്തപുരം: ക്ഷേമപെൻഷൻ അടക്കമുള്ള ചെലവുകൾക്ക് സംസ്ഥാന സർക്കാർ 2000 കോടി രൂപ വായ്പയെടുക്കും. 24ന് തുക സംസ്ഥാനത്തിന് കിട്ടും. ഇതോടെ ഈ സാമ്പത്തിക വർഷം സർക്കാരിന്റെ വായ്പ 11,​000 കോടിയാകും. ഡിസംബർ വരെ 29,​529 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUPEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA