SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.34 PM IST

ഇതുവരെ പത്രിക നൽകിയത് രണ്ടുപേർ

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും പത്രികാസമർപ്പണത്തിൽ ആവേശം കുറവ്. ഇന്നലെ വരെ രണ്ടുപത്രികകൾ മാത്രമാണ് ഇലക്ഷൻ കമ്മിഷന്റെ വെബ്സൈറ്റിലുള്ളത്.ആറൻമുള നിയോജകമണ്ഡലത്തിൽ എസ്.യു.സി.ഐ.യുടെ രാധാമണിയും ചങ്ങനാശ്ശേരി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജോമോൻ ജോസഫ് സാമ്പ്രിക്കലും മാത്രമാണ് പത്രിക നൽകിയിരിക്കുന്നത്.പത്രികാസമർപ്പണം 23ന് തീരും.പ്രധാനമുന്നണികളുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാത്തതാണ് തണുത്ത സമീപനത്തിന് കാരണം.കൂടുതൽ പേർ വെള്ളിയാഴ്ചയോടെ പത്രിക നൽകുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA