
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ടി.സി ഇല്ലാതെ അംഗീകാരമുള്ള സ്‌കൂളുകളിൽ ചേരാൻ അടുത്ത അദ്ധ്യയനവർഷം മുതൽ അനുവദിക്കില്ല. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ വർഷം ടി.സി ഇല്ലാതെ അംഗീകാരമുള്ള സ്‌കൂളുകളിൽ ചേരാൻ അനുമതി നൽകിയത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൽ അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് വ്യവസ്ഥചെയ്യുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
From the next academic year, students studying in unrecognized schools will no longer be allowed to enroll in recognized schools without a Transfer Certificate (TC). The government clarified that the relaxation granted this year—allowing admissions without a TC—was a one-time measure considering special circumstances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |