SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

നല്ലത് സംസാരിക്കൂവെന്ന് സുരേഷ് ഗോപി

suresh-gopi

തൃശൂർ: 'എമ്പുരാൻ" സിനിമാ വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാനെക്കുറിച്ച് ചോദിച്ചപ്പോൾ 'നല്ല കാര്യങ്ങൾ സംസാരിക്കൂ" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിനെതിരെയും നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെയും ആർ.എസ്.എസും യുവമോർച്ചയും രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA