SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

സ്വാമി സുഗുണാനന്ദയുടെ മോക്ഷദീപം

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സമാധി പ്രാപിച്ച സ്വാമി സുഗുണാനന്ദയുടെ മോക്ഷദീപചടങ്ങുകൾ ഇന്ന് നടക്കും.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9 നു സമാധി സ്ഥാനത്ത് പ്രാർത്ഥന, പ്രത്യേക പൂജ, തുടർന്ന് വിശേഷാൽ ഗുരുപൂജയും അന്നദാനവും വൈകിട്ട് മോക്ഷദീപവും പ്രാർത്ഥനയും അനുസ്മരണവും നടക്കും.

അ​ന​ന്തു​വി​ന്റെ
വ​ണ്ടി​ത്ത​ട്ടി​പ്പ്
കോ​ഴി​ക്കോ​ട്ടും

കോ​ഴി​ക്കോ​ട്:​ ​പ​കു​തി​വി​ല​യ്ക്ക് ​ഇ​രു​ച​ക്ര​ ​വാ​ഹ​നം​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു​ള്ള​ ​ത​ട്ടി​പ്പി​ൽ​ ​അ​ന​ന്തു​കൃ​ഷ്ണ​നെ​തി​രെ​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വ് ​സ്റ്റേ​ഷ​നി​ലും​ ​കേ​സ്.​ ​അ​വെ​യ​ർ​ ​എ​ന്ന​ ​എ​ൻ.​ജി.​ഒ​ ​യു​ടെ​ ​പ​രാ​തി​പ്ര​കാ​രം​ ​ന​ട​ക്കാ​വ് ​പൊ​ലീ​സാ​ണ് ​കേ​സെ​ടു​ത്ത​ത്.
വി​വി​ധ​ ​ക​മ്പ​നി​ക​ളു​ടെ​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ട് ​സ​ഹാ​യ​ത്തോ​ടെ​ ​വ​നി​ത​ക​ൾ​ക്ക് ​പ​കു​തി​ ​വി​ല​യ്ക്ക് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞ് ​വി​ശ്വ​സി​പ്പി​ച്ച് ​അ​ന​ന്തു​കൃ​ഷ്ണ​ൻ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്നാ​ണ് ​പ​രാ​തി.​ ​ഇ​യാ​ളു​ടെ​ ​വാ​ക്ക് ​വി​ശ്വ​സി​ച്ച​ 92​ ​വ​നി​ത​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യും​ ​അ​വ​രി​ൽ​ ​നി​ന്നും​ ​വാ​ങ്ങി​യ​ ​എ​ഴു​പ​ത്തി​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​ ​അ​ന​ന്തു​കൃ​ഷ്ണ​ന്റെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​ഇ​ന്നൊ​വേ​ഷ​ൻ​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​കൈ​മാ​റു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ര​ണ്ടു​ ​വ​ർ​ഷ​മാ​യി​ട്ടും​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​വ​സ്തു​വോ​ ​കൈ​മാ​റ്റം​ ​ചെ​യ്ത​ ​പ​ണ​മോ​ ​തി​രി​ ​ച്ചു​ ​ന​ൽ​കി​യി​ല്ലെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.

ന്യൂ​ന​പ​ക്ഷ​ ​സ്കോ​ള​ർ​ഷി​പ്പു​കൾ
കു​റ​യ്‌​ക്കു​ന്ന​തി​നെ​തി​രെ​ ​ഹ​ർ​ജി

കൊ​ച്ചി​:​ ​ന്യൂ​ന​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​ഒ​മ്പ​ത് ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ​ 50​%​ ​വെ​ട്ടി​ക്കു​റ​യ്‌​ക്കാ​നു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി.​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​കാ​വു​ങ്ങ​പ്പ​റ​മ്പ് ​മു​ഹ്‌​റ​ജി​ന്റെ​ ​ഹ​ർ​ജി​ ​സ്വീ​ക​രി​ച്ച​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച്,​സ​ർ​ക്കാ​രി​നോ​ട് ​എ​തി​ർ​സ​ത്യ​വാ​ങ്‌​മൂ​ലം​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹ​ർ​ജി​ ​മാ​ർ​ച്ച് 6​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

കി​ഫ്ബി​ ​യൂ​സ​ർ​ഫീ
കൊ​ള്ള​:​ ​ആ​ർ.​എ​സ്.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ് ​ബി​ ​റോ​ഡു​ക​ൾ​ക്ക് ​യൂ​സ​ർ​ ​ഫീ​ ​ഏ​ർ​പ്പെ​ടു​ത്തു​വാ​നു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​ക്കം​ ​ച​മ്പ​ൽ​ ​കൊ​ള്ള​ക്കാ​രെ​ ​പോ​ലും​ ​ല​ജ്ജി​പ്പി​ക്കു​ന്ന​ ​സം​ഘ​ടി​ത​ ​കൊ​ള്ള​യാ​ണെ​ന്ന് ​ആ​ർ.​എ​സ്.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​കു​തി​ ​ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ​ ​സം​ഘ​ടി​ത​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​ആ​ർ.​എ​സ്.​പി​ ​നേ​തൃ​ത്വം​ ​ന​ൽ​കും.
കേ​ന്ദ്ര​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​എ.​എ.​ ​അ​സീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഷി​ബു​ ​ബേ​ബി​ജോ​ൺ​ ​റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി,​ ​ബാ​ബു​ ​ദി​വാ​ക​ര​ൻ,​ ​അ​ഡ്വ.​ ​ജെ.​ ​മ​ധു,​ ​കെ.​ ​സി​സി​ലി,​ ​വി.​ ​ശ്രീ​കു​മാ​ര​ൻ​ ​നാ​യ​ർ,​ ​കെ.​ ​ജ​യ​കു​മാ​ർ,​ ​പി.​ജി.​ ​പ്ര​സ​ന്ന​ ​കു​മാ​ർ,​ ​അ​ഡ്വ.​ ​ടി.​സി.​ ​വി​ജ​യ​ൻ,​ ​അ​ഡ്വ.​ ​ബി.​ ​രാ​ജ​ശേ​ഖ​ര​ൻ,​ ​എ.​എം.​ ​സാ​ലി,​ ​കെ.​ ​ച​ന്ദ്ര​ബാ​ബു,​ ​ഇ​ട​വ​ന​ശ്ശേ​രി​ ​സു​രേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

ഇ​ന്റേ​ൺ​ഷി​പ്പ് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ത്ത് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നും​ ​സാ​ധു​വാ​യ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നേ​ടി​യ​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​അ​നു​വ​ദി​ക്കും.​ ​ഇ​തി​നു​ള്ള​ ​കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സി​ലിം​ഗ്,​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റ് ​എ​ന്നി​വ​ 12​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​ന​ട​ത്തും.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA