SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.45 AM IST

സബ്മിഷന് മൂന്നു മിനിറ്റ് മാത്രം: സ്പീക്കർ

a

തിരുവനന്തപുരം: സബ്മിഷന് മൂന്നുമിനിറ്റേ അനുവദിക്കൂവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റൂളിംഗ്. അവതരണത്തിന് രണ്ട് മിനിറ്റും മന്ത്രിക്ക് മറുപടി നൽകാൻ ഒരു മിനിറ്റുമേ അനുവദിക്കൂ. അതുകഴിഞ്ഞാൽ മൈക്ക് ഓഫ് ചെയ്യും. താൻ ആ സ്വഭാവക്കാരനല്ലെങ്കിലും തന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്ന് സ്പീക്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA