SignIn
Kerala Kaumudi Online
Saturday, 06 June 2026 3.14 AM IST

ചീഫ് സെക്രട്ടറിക്ക് എതിരായ ഹർജി 10ന്

ss

കൊച്ചി:ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 10ന് പരിഗണിക്കും.റിട്ടയേർഡ് ഹെഡ്മാസ്റ്ററായ അനിൽ ബോസിന്റെ ഹർജി ജസ്റ്റിസ് എ.ബദറുദ്ദീനാണ് പരിഗണിച്ചത്. ഡോ.ജയതിലക് സ്‌പൈസസ് ബോർഡ് ചെയർമാനായിരിക്കേ ക്രമക്കേടുകൾ നടത്തിയെന്നും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്നുമാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHIEF SECRETARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA