SignIn
Kerala Kaumudi Online
Saturday, 06 June 2026 3.13 AM IST

എ.ഐ ഇന്റഗ്രേഷൻ കോഴ്സ്

തിരുവനന്തപുരം: സിഡാക് നടത്തുന്ന എ.ഐ ഇന്റഗ്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വൈകിട്ട് നാല് മുതൽ ആറ് വരെ ഓൺലൈനായാണ് ക്ളാസ്. ജൂൺ എട്ടിന് തുടങ്ങും. എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവാ സ്‌ക്രിപ്റ്റ് എന്നിവയിൽ അടിസ്ഥാനവിവരമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 854 78 82 754.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA