തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെ രാവിലെ 8ന് മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. വൈകിട്ട് 6.45ന് കൊല്ലത്തെത്തും. അന്ന് രാത്രി 9നാണ് മടക്ക സർവ്വീസ്. പിറ്റേന്ന് രാവിലെ 9.30ന് മംഗളൂരുവിലെത്തും. ഒരു സെക്കൻഡ് എ.സി, മൂന്ന് തേർഡ് എ.സി, 10സ്ളീപ്പർ, നാല് ജനറൽ കോച്ചുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |