SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

കേരളസർവകലാശാല പരീക്ഷാവിജ്ഞാപനം

p

റഗുലർ ബിടെക് 2013 സ്‌കീം – എട്ടാം

സെമസ്റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് –
2013 സ്‌കീം (2014 അഡ്മിഷൻ മാത്രം) എട്ടാം സെമസ്റ്റർ മാർച്ച് 2026
മേഴ്സിചാൻസ് പരീക്ഷാവിജ്ഞാപനം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഒക്ടോബറിലെ
നോട്ടിഫക്കേഷൻ പ്രകാരം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ
ഇക്കണോമിക്സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.


എംഎസ്സി മാത്തമാറ്റിക്സ് (2017 സ്‌കീം) മൂന്ന്, നാല് സെമസ്റ്ററുകളിലെ (റെഗുലർ &
സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 27
മുതൽ 30 വരെ നടത്തും.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്സി​ ​ബ​യോ​ ​കെ​മി​സ്ട്രി​ ​ന​വം​ബ​ർ​ 2025​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​(​സി.​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​)​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.

കി​റ്റ്സി​ൽ​ ​എം.​ബി.​എ​ ​അ​ഭി​മു​ഖം​ ​ഏ​പ്രി​ൽ​ 6​ ​ന്

എം.​ബി.​എ​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ 2026​-28​ ​ബാ​ച്ചി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ ​ഏ​പ്രി​ൽ​ 6​ന് ​രാ​വി​ലെ​ 10.30​ ​ന് ​തൈ​ക്കാ​ട് ​കി​റ്റ്സ് ​ക്യാ​മ്പ​സി​ൽ​ ​ന​ട​ക്കും.​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​കു​റ​യാ​തെ​യു​ള്ള​ ​ബി​രു​ദ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​കെ​മാ​റ്റ്/​ ​സി​മാ​റ്റ്/​ ​ക്യാ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​സ്‌​കോ​ർ​ ​കാ​ർ​ഡ് ​ഉ​ള്ള​വ​ർ​ക്കും​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​k​i​t​t​s​e​d​u.​o​r​g,​ ​ഫോ​ൺ​:​ 9645176828,​ 9446529467.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA