SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

വയലാർ അവാ‌ർഡ് അശോകൻ ചരുവിലിന്

photo

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ വയലാർ അവാർഡ് അശോകൻ ചരുവിലിന്. 'കാട്ടൂർകടവ് ' എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27 ന് വൈകിട്ട് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നൽകും. ജഡ്‌ജിംഗ് കമ്മിറ്രി അംഗങ്ങളായ ബെന്യാമിൻ,​ കെ.എസ്.രവികുമാർ,​ ഗ്രേസി,​ ട്രസ്റ്റ് സെക്രട്ടറി ബി.സതീശൻ,​ വൈസ് പ്രസിഡന്റ് ജി.ബാലചന്ദ്രൻ, അംഗങ്ങളായ പ്രഭാവർമ്മ, വി.രാമൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA