SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

വിഴിഞ്ഞം: വികസന പദ്ധതികൾ തയ്യാറാക്കാൻ കൺസൾട്ടന്റ്

vizhinjam-port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺസൾട്ടന്റിനെ ട്രാൻസാക്ഷൻ അഡ്വൈസറായി നിയോഗിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. ഫിഷറീസ്, ജല അതോറിട്ടി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പുകൾ നിരവധി പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. വിഴിഞ്ഞത്തെയും സമീപ പ്രദേശത്തെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. തൊഴിലവസരങ്ങളിൽ തദ്ദേശവാസികൾക്ക് പരിഗണന നൽകും. കോട്ടപ്പുറത്ത് ആരംഭിച്ച അസാപ്പിന്റെ നൈപുണ്യ പരിശീലന കേന്ദ്രത്തിൽ തുറമുഖാധിഷ്ഠിത ജോലികൾക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA