SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

വോട്ടർ പട്ടിക അപ്പീൽ സ്വീകരിക്കും : ചീഫ് ഇലക്ടറൽ ഓഫീസർ

a

തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പരാതികളുണ്ടെങ്കിൽ അപ്പീൽ പരിഗണിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ. യു. കേൽക്കർ അറിയിച്ചു.കഴിഞ്ഞ 5നാണ് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.ഏപ്രിൽ 8ന് പുറത്തിറക്കിയ കരട് പട്ടികയിലെ പരാതികൾ പരിഹരിച്ചും 263 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ സർവ്വേ നടത്തിയും തയ്യാറാക്കിയതാണ് അന്തിമപട്ടിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA