SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

കന്നി വോട്ടിന് ഹൽവ സമ്മാനം

halwa

തിരുവനന്തപുരം: കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഇലക്ഷൻ കമ്മിഷൻ വക ഹൽവ നുണയാം. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് നടപടി. 18നും 21നും ഇടയിൽ പ്രായമുള്ളവർക്കാണ് ഹൽവ നൽകുക. വോട്ടിട്ടശേഷമേ കിട്ടൂ. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും. ഏതു പോളിംഗ് ബൂത്തിൽ വിതരണം ചെയ്യണമെന്ന് ഓഫിസർമാരാണ് തീരുമാനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA