
മുഖത്തെ പാടുകളും കുരുക്കളും മാറി എപ്പോഴും നല്ല ഭംഗിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ, കാലാവസ്ഥയും മറ്റും കാരണം ചർമ പ്രശ്‌നങ്ങൾ വരുന്നത് സ്വാഭാവികമാണ്. സ്ഥിരമായി ചർമസംരക്ഷണം ചെയ്‌താൽ മാത്രമേ ശാശ്വതമായ ഫലം ലഭിക്കുകയുള്ളു. എപ്പോഴും തിളങ്ങുന്ന മൃദുവായ ചർമം ലഭിക്കണമെങ്കിൽ ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും ഫേസ്‌പാക്ക് ഉപയോഗിക്കണം. കൂടാതെ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്‌ക്രീൻ ഉപയോഗിക്കുകയും വേണം. ചർമം എപ്പോഴും ഭംഗിയായിരിക്കാൻ സഹായിക്കുന്ന ചില ഫേസ്‌പാക്കുകൾ പരിചയപ്പെടാം.
ഈ ഫേസ്‌പാക്കുകളെല്ലാം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. രാത്രി ഉപയോഗിക്കുന്നതാണ് ഉത്തമം. ശേഷം അടുത്തദിവസം പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്‌ക്രീൻ ഉപയോഗിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |