ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് അവരുടെ പല്ലുകൾ. പല്ലുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ ചിരിക്കുന്നതിനുള്ള ആത്മവിശ്വാസത്തെ കുറയ്ക്കും. പല്ലുകളിലെ നിറവ്യത്യാസം പലരെയും അലട്ടുന്ന പ്രശനങ്ങളിലൊന്നാണ്. എന്നും വൃത്തിയായി പല്ലുതേയ്ക്കുന്നതിനൊപ്പം ചില പൊടിക്കൈകൾ കൂടി ചെയ്താൽ പല്ല് മുത്തുപോലെ തിളങ്ങും.
പണച്ചെലവില്ലാതെ വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ചുതന്നെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും. ആഹാര പദാർത്ഥങ്ങളുടെയും ചായ, കാപ്പി എന്നിവയുടെയും കറകളാണ് മിക്കപ്പോഴും പല്ലുകളിൽ പറ്റിപിടിച്ചിരിക്കുന്നത്. ഇത് നീക്കം ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വെട്ടിത്തിളങ്ങുന്ന പല്ലുകൾ സ്വന്തമാക്കാനുള്ള എളുപ്പവഴികൾ അടുക്കളയിൽ തന്നെയുണ്ട്.
(ശ്രദ്ധിക്കുക: ബേക്കിംഗ് സോഡ പോലുള്ളവ അധികമായി ഉപയോഗിച്ചാൽ പല്ലിന്റെ പുറംഭാഗത്തെ ഇനാമൽ തേഞ്ഞുപോകാൻ ഇടയാക്കും.)
The article details cost-effective home remedies for teeth whitening using common kitchen ingredients. Suggested methods include oil pulling with coconut oil, applying turmeric paste, brushing with dried basil leaf powder, and a baking soda-lemon mixture to remove stains. It cautions against excessive baking soda use, which can damage tooth enamel.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |