ഭൂരിഭാഗം പേരും അനുഭവിക്കുന്ന പ്രശ്‌നമാണ് തലവേദന. നിരന്തരം വരുന്ന തലവേദന മാറ്റാൻ പലരും പെയിൻ കില്ലർ മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, ഇത് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ ഗുരുതരമായിരിക്കും. ഇനി മരുന്നുകളൊന്നുമില്ലാതെ തന്നെ തലവേദന ഭേദമാക്കാം. ഇതിനുള്ള പ്രകൃതിദത്ത മാർഗങ്ങൾ പരിചയപ്പെടാം. ഈ മാർഗങ്ങൾ പരീക്ഷിച്ചിട്ടും തലവേദന മാറുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്‌ടറെ കാണുക.
ഇതിനെല്ലാം പുറമേ കൃത്യമായ ഉറക്കം, ശരിയായ ഭക്ഷണം, വെള്ളം എന്നിവയെല്ലാം ശരീരത്തിന് ആവശ്യമാണ്. മൈഗ്രേൻ പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടാൻ മറക്കരുത്.
Many headaches can be eased without medication through simple measures such as staying hydrated, getting enough sleep, practicing deep breathing, gently massaging the forehead, scalp and neck, applying a cool compress, and reducing stress. If headaches are frequent, severe, or do not improve with these measures, it is important to consult a doctor, especially if you have migraines or other underlying health conditions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |