നല്ലൊരു പെർഫ്യൂം ഉപയോഗിക്കുന്നതിലൂടെ വിയർപ്പിന്റെ ഗന്ധം ഒഴിവാക്കാമെന്നത് മാത്രമല്ല, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിക്കും. ഈ സുഗന്ധം തലച്ചോറിനെ ഉത്തേജിപ്പിച്ച് ഉന്മേഷം നൽകുകയും സമ്മർദ്ദം കുറച്ച് മനസിന് ശാന്തത നൽകാനും സഹായിക്കുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പെർഫ്യൂം ഉപയോഗിക്കാത്തവരായി ആരുമില്ല എന്നതാണ് യാഥാർത്ഥ്യം.
എത്രതവണ സ്പ്രേ ചെയ്താലും ഉപയോഗിച്ച് കുറച്ചു കഴിഞ്ഞാൽ പെർഫ്യൂമിന്റെ സുഗന്ധം നഷ്ടമാകാറുണ്ടോ? ഒരു ദിവസം മുഴുവനുള്ള ജോലിക്കിടയിൽ വിയർപ്പിന്റെ ഗന്ധം ചിലരെ അലോസരപ്പെടുത്തുന്നുണ്ടാകും. എത്ര വില കൂടിയ പെർഫ്യൂം ഉപയോഗിച്ചിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമില്ലെന്ന് വിഷമിക്കുന്നർക്ക് ഒരു എളുപ്പവഴിയുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ മണം രാവിലെ മുതൽ രാത്രി വരെ ഫ്രഷ് ആയിത്തന്നെ നിലനിൽക്കാൻ ഇങ്ങനെ ചെയ്താൽ മതി.
Perfume not only helps mask body odor but can also boost confidence, improve mood, and promote relaxation. If your fragrance fades quickly, a few simple tricks can make it last much longer. Apply a thin layer of petroleum jelly before spraying perfume, as it helps lock in the scent. Spray perfume on pulse points such as the wrists, inner elbows, behind the ears, and the back of the neck. Avoid rubbing your wrists together after application, as it can break down the fragrance. You can also use a hair mist before combing your hair to keep it smelling fresh without damaging it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |