SignIn
Kerala Kaumudi Online
Sunday, 21 June 2026 5.41 AM IST

ഓ‌ർമ്മദിനം

d
d

തിരൂർ: വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം കെ.പുരം പി.എൻ പണിക്കർ ഓർമ്മദിനം ജെ.സി.ഐ തിരൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു.യുവ ജീവചരിത്ര കഥാകാരൻ കബീർ റിഫാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. എൽ.എസ്.എസ് , യു.എസ്.എസ് നേടിയവരെ ചടങ്ങിൽ നായനാർ വായനശാല മുൻ സെക്രട്ടറി ആയിരുന്ന നാരായണന്റെ പേരിൽ കാഷ് അവാർഡ് നൽകി ആദരിച്ചു.സെക്രട്ടറി വി.വി. സത്യാനന്ദൻ,​ പി.മാധവൻ, രാധ മാമ്പറ്റ , നുസൈബ , ടി.വി രാമകൃഷ്ണൻ , അഷ്രഫ് ചേലാടൻ, അൻവർ സാദത്ത്, നജീബ,​ സി.എച്ച് സുഭദ്ര പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL