SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.58 AM IST

വായന പക്ഷാചരണം 

reading

പറളി: കിണാവല്ലൂർ രാജൻ ബാബു മെമ്മോറിയൽ ലൈബ്രറിയുടെയും കിണാവല്ലൂർ എ.എൽ.പി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണം ബാലസാഹിത്യകാരനും പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗവുമായ കെ.എൻ.കുട്ടി കടമ്പഴിപ്പുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ടി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. എ.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ.എ.സ്വാലിഹ്, ഗ്രന്ഥശാല മുതിർന്ന എക്‌സിക്യൂട്ടിവ് അംഗം വി.കെ.ശങ്കരനാരായണൻ, സ്‌കൂൾ അദ്ധ്യാപിക കെ.എം.ജയശ്രീ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL