
പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലയളവിൽ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ എത്തുന്ന ഇതര ഭാഷക്കാരായ തീർത്ഥാടകരോടും ബന്ധുക്കളോടും ഫോണിൽ സംസാരിക്കുന്നതിന് വിവിധ ഭാഷകളിൽ പ്രവീണ്യമുള്ള രണ്ട് പുരുഷൻമാരുടെ സേവനം ആവശ്യമുണ്ട്. യോഗ്യത: പ്ലസ് ടു, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ പ്രാവീണ്യം. നവംബർ 15 മുതൽ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി. സർട്ടിഫിക്കറ്റ് സഹിതം കളക്ടറേറ്റിലെ നാലാംനിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ല മെഡിക്കൽ ഓഫീസിൽ എട്ടിന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് ഹാജരാകണം. ഫോൺ: 9961632380.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |