
തടിയൂർ : പുറമറ്റം ഗ്രാമപഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെയും ജി വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ഷിജി പാപ്പച്ചൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജു പി.കുരുവിള, ഹെഡ്മിസ്‌ട്രസ് അനിത.പി.കെ, പി.ടി.എ പ്രസിഡന്റ് ആശ.കെ.ജെ, സ്റ്റാഫ് സെക്രട്ടറിമാരായ ശോഭനാകുമാരി, ജിബു പി.സ്‌കറിയ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിനു വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |