SignIn
Kerala Kaumudi Online
Monday, 26 October 2026 7.36 AM IST

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

scholar

പത്തനംതിട്ട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ മാർച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ കുട്ടികൾക്ക് 2026 - 27 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് വരെ അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകൾ ഒഴികെ മറ്റ് ഉയർന്ന ക്ലാസുകളി​ലേക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് കുറഞ്ഞത് 50 ശതമാനം മാർക്ക് കരസ്ഥമാക്കിയിരിക്കണം. അപേക്ഷ സമർപ്പക്കേണ്ട അവസാന തീയതി നവംബർ 30. ഫോൺ. 0468 2320158.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL