
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പുതിക്കു ഐവറി കോസ്റ്റ് യുവതാരം അമാദ് ഡിയാല്ലോ. ക്ലയുമായുള കരാർ 2030 വരെയാണ് അമാദ് പുതക്കിയത്. ഈ സീസൺ അവസാനിക്കുന്നവരെയാണ് അമാദിന് കരാറുണ്ടായിരുന്നത്. പുതിയ കോച്ച് അമോറിമിൻ്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന അമാദ് അവസാനം കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. അത് ലാൻ്റയിൽ നിന്ന് 2021 ൽ ആണ് അമാദ് യുണൈറ്റഡിൽ എത്തുന്നത്. യുണൈറ്റഡിനായി ഇതുവരെ ആകെ 50 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിട്ടുണ്ട് 22 കാരനായ വിംഗർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |