
വാഷിംഗ്ടൺ: ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമമാക്കുന്നതിന് വളരെ അടുത്തെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് മറ്റ് വ്യാപാര കരാറുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയില്ല. കരാർ ഉടൻ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യു.എസും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |