SignIn
Kerala Kaumudi Online
Friday, 23 October 2026 2.46 PM IST

സീനിയർനാഷണൽ യോഗ ചാമ്പ്യൻഷിപ്പ്: ഹരിയാന മുന്നിൽ

d

വെ​ഞ്ഞാ​റ​മൂ​ട്:​ ​പി​ര​പ്പ​ൻ​കോ​ട് ​അ​ന്താ​രാ​ഷ്ട്ര​ ​നീ​ന്ത​ൽ​ക്കു​ള​ ​സ​മു​ച്ച​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ 49​-ാ​മ​ത് ​ദേ​ശീ​യ​ ​യോ​ഗ​ ​സ്പോ​ർ​ട്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ആ​ദ്യ​ ​ദി​ന​ത്തി​ൽ​ 14​ ​പോ​യിന്റ് ​നേ​ടി​ ​ഹ​രി​യാ​ന​ ​മു​ന്നി​ൽ.8​ ​പോ​യി​ന്റ് ​നേ​ടി​ ​പ​ശ്ചി​മ​ ​ബം​ഗാ​ളും​ ​മ​ഹാ​രാ​ഷ്ട്ര​യും​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ 6​ ​പോ​യി​ന്റു​ള്ള​ ​ഗോ​വ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മാ​ണ്.
21​ ​മു​ത​ൽ​ 30​ ​വ​യ​സു​ ​വ​രെ​യു​ള്ള​വ​രു​ടെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​റാം​ ​ഗോ​സ്വാ​മി​യും,​ ​റി​ഥ​മി​ക് ​യോ​ഗ​ ​സീ​നി​യ​ർ​ ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഹ​ർ​ഷ് ​-​ ​സു​മി​തും​ ​ഹ​രി​യാ​ന​യ്ക്ക് ​വേ​ണ്ടി​ ​സ്വ​ർ​ണം​ ​നേ​ടി.​ ​റി​ഥ​മി​ക് ​യോ​ഗ​ ​സീ​നി​യ​ർ​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഗോ​വ​യു​ടെ​ ​മേ​ഘ​മാ​ഡി​യും​ ​-​ ​തൃ​ഷാ​ ​മ​ന്ന​യും,​ 30​ ​വ​യ​സി​നു​ ​മു​ക​ളി​ലു​ള്ള​വ​രു​ടെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ന്റെ ​പി​യൂ​ഷ്കാ​ന്തി​ ​പാ​നും​ ​സ്വ​ർ​ണം​ ​നേ​ടി.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, YOGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360