
തിരുവനന്തപുരം: 60-ാമത് മാർ ഇവാനിയോസ് ട്രോഫിയുടെ ഇൻ്റർ കൊളേജിയറ്റ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെൻ്റിൻ്റെ ഫൈനലുകൾ ഇന്ന് നടക്കും.
വനിതാ വിഭാഗത്തിൽ ആദ്യ സെമിയിൽ അൽഫോൻസ കോളേജ് പാലാ എസ്.എൻ കോളേജ് കൊല്ലത്തിനെ 47 -46 ന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു പുരുഷന്മാരിൽ മാർ ഇവാനിയോസ് കോളേജിനെ തോൽപ്പിച്ച് ശ്രീ കേരളവർമ്മ കോളേജും (84-60 ) ഫൈനലിൽ കടന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |