SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

ക്യാച്ചിൽ അസറിന്റെ റെക്കാഡിനൊപ്പം വിരാട്

virat

156

ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ ഇന്ത്യൻ താരമെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കാഡിന് ഒപ്പമെത്തി വിരാട് കൊഹ്‌ലി. ഇന്നലെ ഷമിയുടെ ബൗളിംഗിൽ ജാക്കർ അലിയെ പിടികൂടിയപ്പോഴാണ് വിരാട് അസ്ഹറിന്റെ 156 ക്യാച്ചുകൾക്ക് ഒപ്പമെത്തിയത്.

11000

റൺസ് ഏകദിനത്തിൽ രോഹിത് ശർമ്മ തികച്ചു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VIRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360