SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് ഉടനില്ല

pic

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് 2025 അവസാനമോ 2026 ആദ്യമോ നടത്തുമെന്ന് ഇടക്കാല സർക്കാരിന്റെ തലവനും നോബൽ ജേതാവുമായ മുഹമ്മദ് യൂനുസ്. ആഗസ്റ്റ് അഞ്ചിന് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. പിന്നാലെയാണ് യൂനുസിനെ തലവനാക്കിയുള്ള ഇടക്കാല സർക്കാർ അധികാരത്തിലേറിയത്. പുതിയ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാൻ യൂനുസ് ശക്തമായ സമ്മർദ്ദം നേരിടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360