
വെല്ലിംഗ്ടൺ: തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 5.48നായിരുന്നു സംഭവം. മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |