SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

പഞ്ചാബി ഗായകന് വെടിയേ​റ്റു

pic

ഒട്ടാവ: കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് വെടിയേ​റ്റു. അപകടനില തരണം ചെയ്തെന്നാണ് സൂചന. രാജസ്ഥാൻ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് രോഹിത് ഗോദാരയുടെ സംഘമാണ് പിന്നിൽ. മ​റ്റൊരു ഗുണ്ടാസംഘത്തിന് വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ചാണ് ആക്രമണം. കനേഡിയൻ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ത്യൻ ഏജൻസികൾ തേടുന്ന ഗോദാര നിലവിൽ യു.കെയിലാണെന്ന് കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360