SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌‌സ്‌പ്രസ്

pic

ദുബായ് : പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ എക്‌‌സ്‌പ്രസ് ഇന്നലെ റദ്ദാക്കി. യു.എ.ഇ വിമാനത്താവള അധികൃതരുടെ നിർദേശപ്രകാരമാണ് നടപടി. റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് മ​റ്റൊരു തീയതിയിലേക്ക് ടിക്ക​റ്റ് മാ​റ്റാനോ (അധിക നിരക്ക് ഈടാക്കില്ല) മുഴുവൻ തുക തിരികെ ലഭിക്കാനോ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360