SignIn
Kerala Kaumudi Online
Saturday, 27 July 2024 5.52 AM IST

പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 206/2021) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546438.

കേരള വന വികസന കോർപ്പറേഷനിൽ മാനേജർ - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി (കാറ്റഗറി നമ്പർ 172/2021, 171/2021) തസ്തികയിലേക്ക് 23ന് രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കെ.എസ്.ഇ.ബി./കെ.എസ്.എഫ്.ഇ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 26/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ തിരുവനന്തപുരം ജില്ലയിലുളളവർക്ക് 20, 21, 22, 23, 27, 29, ഡിസംബർ 1 തീയതികളിൽ ദിവസങ്ങളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (കാറ്റഗറി നമ്പർ 513/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് 21 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 441/2022) തസ്തികയിലേക്ക് 21ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് മാസ്സ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 53/2021) തസ്തികയിലേക്ക് 22ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഐ.ടി ഓഫീസർ (കാറ്റഗറി നമ്പർ 522/2022) തസ്തികയിലേക്ക് 24ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായ (കാറ്റഗറി നമ്പർ 46/2023, 722/2022 തുടങ്ങിയവ) മൂന്നാംഘട്ട ഒ.എം.ആർ പരീക്ഷ 25ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തും.

എ​ൻ​ഡ്യൂ​റ​ൻ​സ് ​ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​എ​ക്‌​സൈ​സ് ​വ​കു​പ്പി​ൽ​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 613​/2021​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​എ​ൻ​ഡ്യൂ​റ​ൻ​സ് ​ടെ​സ്റ്റ് ​(2.5​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ട്ടം​)​ 18​നും​ ​വ​നം​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പി​ൽ​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 27​/2022,​ 303​/2022​-​എ​ൻ.​സി.​എ​ ​മു​സ്ലിം​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​എ​ൻ​ഡ്യൂ​റ​ൻ​സ് ​ടെ​സ്റ്റ് ​(2​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ട്ടം​)​ 20​ ​നും​ ​രാ​വി​ലെ​ 5.30​ ​മ​ണി​ക്ക് ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​റോ​ഡി​ൽ​ ​വെ​ള്ള​യി​ൽ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ഭ​ട്ട് ​റോ​ഡ് ​ജം​ഗ്ഷ​ൻ​ ​വ​രെ​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ്,​ ​അ​സ്സ​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ,​ ​മെ​ഡി​ക്ക​ൽ​ ​ഫി​റ്റ്ന​സ്സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​സ​ഹി​തം​ ​രാ​വി​ലെ​ 5.30​ ​നു​ ​മു​ൻ​പ് ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​റോ​ഡി​ൽ​ ​ഭ​ട്ട് ​റോ​ഡ് ​ജം​ഗ്ഷ​ൻ​ ​(​സൗ​ത്ത്)​ ​ഗ​വ​ൺ​മെ​ന്റ് ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​എ​ത്ത​ണം.

തി​രു​ത്ത​ൽ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​അ​പേ​ക്ഷി​ക്കാ​ന​വ​സ​രം
കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ക​ർ​ഷ​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​വ​ർ​ക്ക് ​സൂ​പ്ര​ണ്ട് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 445​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 01.11.2022​ ​ലെ​ ​അ​സാ​ധാ​ര​ണ​ ​ഗ​സ​റ്റി​ൽ​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ ​വി​ജ്ഞാ​പ​ന​ത്തി​ന്റ​ ​തി​രു​ത്ത​ൽ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 15​ ​മു​ത​ൽ​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.