
എൻ.സി.പി അജിത് പവാർ പക്ഷത്തെ നേതാവ് ബാബ സിദ്ധിഖിയുടെ മരണം സിനിമാ മേഖലയെയും രാഷ്ട്രീയ മേഖലയേയും പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു. മരണത്തിന് പിന്നാലെ പുറത്ത് വന്ന ഒരു പേര് ലോറൻസ് ബിഷ്‌ണോയ്. സിദ്ദിഖിയുടെ കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് സംശയം. ആരാണ് ലോറൻസ് ബിഷ്‌ണോയ്? കാണാൻ സുന്ദരൻ, പ്രായം വെറും മുപ്പത്തൊന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |