
കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ,തിരുവള്ളൂർ,കാഞ്ചീപുരം,ചെങ്കൽപട്ട് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 18 വരെ ഈ ജില്ലകളിലെ തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഐ.ടി കമ്പനികളോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |