
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഉഭയ കക്ഷിയാണ് അമേരിക്ക. ഇന്ത്യ യു.എസ് ബന്ധത്തിൽ വിള്ളൽ വീണാൽ അതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. 2024 അവസാനിക്കുമ്പോൾ ഇരു രാജ്യങ്ങളുടേയും ബന്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |