
വയസ് 79. ദിവസവും ചുരുങ്ങിയത് 15കിലോമീറ്റർ സൈക്കിൾയാത്ര, 10 കിലോമീറ്റർ നടത്തം, അരമണിക്കൂർ യോഗ. ബാക്കിസമയം എഴുത്ത്, വായന, പ്രസംഗം എന്നിങ്ങനെ ജീവിതം ആഘോഷമാക്കുകയാണ് കുമ്പളം രാജപ്പൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |