
വന്ദേഭാരതിന്റെ കടന്നുവരവ് രാജ്യത്തെ മാറ്റി മറിച്ചത് ചെറിയ രീതിയിൽ അല്ല. ലക്ഷ്യ സ്ഥാനത്ത് അതിവേഗമെത്താൻ വന്ദേഭാരതിനെ
ഏറ്റെടുത്തവർ ചുരുക്കമല്ല. കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ സർവീസ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |