തിരുവനന്തപുരം: കേരള കൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റായി വി.ബാലഗോപാലിനെയും,ജനറൽ സെക്രട്ടറിയായി കെ.എസ് സാബുവിനെയുംകേരള കൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷൻ 55-ാമത് വാർഷിക സമ്മേളനംതിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: എസ്.ആർ. അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്),എസ്.ഉദയകുമാർ,വി.പ്രദീപ് (വൈസ് പ്രസിഡന്റുമാർ).ആർ.ബൈജു,എസ്.പ്രകാശ്(ജോയിന്റ് സെക്രട്ടറിമാർ),ഉണ്ണികൃഷ്ണൻ തമ്പി (ട്രഷറർ),എക്സിക്യൂട്ടീവ് അംഗങ്ങൾ : ജി.എസ്.സുധികുമാർ,പി.ശിവൻകുട്ടി,എസ്.സന്തോഷ് കുമാർ,എസ്.മുരളി,പി.വിനോദ്കുമാർ,ആർ.ഗീത,ജി.എസ് ഷിബു, എസ്.വിജയൻ,ടി.മാത്യൂസ്, എ.അനിൽകുമാർ,മുരുകേശൻ,എസ്.പ്രസന്നകുമാർ,രാഗേഷ്,അനു വി.എസ്.നായർ,രതീഷ് എം.എസ്, ആർ.നാരായണൻ നായർ.
ജനറൽകൗൺസിൽ അംഗങ്ങൾ: രാധാകൃഷ്ണൻ,പ്രവീൺ ,സുനിൽകുമാർ എസ്.എസ്,വിമൽകുമാർ, ഹരീഷ്,ഹരികുമാർ,വിനീഷ്,ദിലീപ് ടി.പി.സേതു,എസ്.ഹരികുമാർ ,എൻ.ആർ.രഞ്ജിത്കുമാർ,എൻ.രതീഷ്,എ.ഹരികൃഷ്ണ,നീന,ശ്രീരാജ് .
ക്ഷേമനിധി:കെ.എസ്.സാബു(ചെയർമാൻ),എസ്.ആർ.അനിൽകുമാർ(സെക്രട്ടറി),ജി.എസ്.സുധികുമാർ(ജോയിന്റ് സെക്രട്ടറി) വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ: ആർ.ബൈജു,വി.പ്രദീപ്, എസ്.ഉദയകുമാർ,എസ്.പ്രകാശ്,എസ്.മുരളി, എസ്.വിജയൻ,ആർ.നാരായണൻ നായർ,ടി.മാത്യൂസ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |