
മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ ബിപിഎഡ് (4 വർഷ ഇന്നൊവേറ്റീവ് കോഴ്സ് - 2022 സ്കീം - റെഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ നവംബർ 4 വരെയും 400 രൂപ പിഴയോടെ നവംബർ 6 വരെയും അപേക്ഷിക്കാം.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിടെക് (2025 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |