
രാധ എന്ന തൊഴിലാളിയെ കടിച്ചുകൊല്ലുകയും ആർ.ആർ.ടി സംഘാംഗം ജയസൂര്യയെ ആക്രമിക്കുകയും ചെയ്ത കടുവയെ ചത്തനിലയിൽ കണ്ടെത്തി. പഞ്ചാരക്കൊല്ലിക്ക് സമീപം പിലാക്കാവിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |