
കര, വ്യോമസേനകൾക്കായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിൽ നിന്ന് 156 പ്രചണ്ഡ് ഹെലികോപ്ടറുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം. 45,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകാരം നൽകിയേക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്ടറാണ് പ്രചണ്ഡ്. ചൈന, പാകിസ്ഥാൻ അതിർത്തിയിൽ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |