135 കോടിയുടെ എ.കെ.ജി സെന്റർ എങ്ങനെ ഉണ്ടാക്കി? ഈ പണം ആരുടേത്? ഇനി പിണറായി ഭരണം വരരുതെന്ന് ആഗ്രഹിക്കുന്നത് സി.പി.എം അണികൾ തന്നെയോ? പിണറായിസത്തിന് അവസാനമായെന്നും ഇനി സി.പി.എം അടുത്ത തവണ അധികാരത്തിൽ എത്തില്ലല്ലെന്നും രാഷ്ട്രീയ നിരീക്ഷകൻ കെ.എം.ഷാജഹാൻ ടോക്കിംഗ് പോയിന്റിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |