SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.37 PM IST

4500 കിലോമീറ്റർ വരെ പായും, 3200 കോടിയുടെ കരാർ

Increase Font Size Decrease Font Size Print Page
rafale

പ്രതിരോധ കരുത്ത് കൂട്ടുന്നതിൽ ഇന്ത്യ എന്നും മുന്നിലാണ്. രാജ്യ സുരക്ഷയാണ് എപ്പോഴും ഇന്ത്യയ്ക്ക് പ്രധാനം. കര-വ്യോമ-നാവിക സേനകൾ സുരക്ഷയ്ക്കായി സജ്ജമാണ്. പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഒരു പ്രതിരോധ കരാർ കൂടി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. റഫാൽ യുദ്ധവിമാനങ്ങൾക്ക് പുറമെ ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാൻ ഒരുങ്ങുകയാണ് രാജ്യം.

TAGS: PHOTO, RAFALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY