SignIn
Kerala Kaumudi Online
Tuesday, 03 March 2026 2.16 PM IST

റഷ്യൻ എണ്ണ; സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി

Increase Font Size Decrease Font Size Print Page
s-jayasankar

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി തീരുമാനങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കല്ല, മറിച്ച് ലഭ്യത, ചെലവ്, റിസ്‌ക് എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS: PHOTO, JAISHANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.