
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പുതിയതലം നൽകും വിധം ഇറാനും അമേരിക്കയും തമ്മിലുള്ള ആരോപണങ്ങളും സംഭവവികാസങ്ങളും മുന്നോട്ട്. ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്ത് അമേരിക്കൻ എം ക്യു 9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |