
ഐക്യജനാധിപത്യ മുന്നണി ഇടതുപക്ഷത്തെക്കൂടി ഉൾക്കൊള്ളുന്നതാണ്
ഐക്യജനാധിപത്യ മുന്നണി നേടിയത് ആധികാരിക വിജയമാണ്. ഹൈക്കമാന്റ് എന്തു തീരുമാനിച്ചാലും സി.എം.പി കൂടെ നിൽക്കും എന്നും ഇടതുപക്ഷം തിരുത്തൽ വരുത്തി മുന്നോട്ട് പോകണം എന്നും തിരുവനന്തപുരം സെൻട്രൽ നിയുക്ത എം.എൽ.എ സി.പി.ജോൺ അഭിപ്രായപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |