SignIn
Kerala Kaumudi Online
Wednesday, 10 June 2026 7.12 AM IST

ഒടുവിൽ നറുക്ക് വീണ് കെ.സി. വേണുഗോപാൽ? നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്

kc

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ അന്തിമ ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നിലെന്ന് വിവരം. ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം വൈകില്ലെന്നും ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രഖ്യാപനം കേരളത്തിൽ വേണോ അതോ ഡൽഹിയിൽ വേണോ എന്നതിലും ചർച്ച നടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY