SignIn
Kerala Kaumudi Online
Sunday, 26 July 2026 6.32 AM IST

തമിഴകത്ത് ഇനി പഴയ രാഷ്ട്രീയമില്ല, വിജയുടെ പുത്തൻ വസ്ത്രം സൂചിപ്പിക്കുന്നത്

vijay

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്ച രാവിലെയോടെ നടൻ വിജയ് തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷം മുൻപ് തന്റെ ഫാൻസ് അസോസിയേഷനുകളെ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയാക്കി മാറ്റിയ താരത്തിന്റെ ഭരണരംഗത്തേക്കുള്ള ഉദയവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും സിനിമാ സ്റ്റൈൽ പോലെയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY